'നാറാണത്തു ഭ്രാന്തന്‍ ഒരേവേദിയില്‍ അഞ്ചുതവണ പാടേണ്ടി വന്നിട്ടുണ്ട്..', ചൊല്ലിയും പറഞ്ഞും മധുസൂദനന്‍ നായര്‍

പിറന്ന വീട് എന്നത് നാടാകെ പടര്‍ന്നു കിടക്കുന്ന ദര്‍ശനമാണെന്ന് കവി വി മധുസൂദനന്‍ നായര്‍. 'അച്ഛന്‍ പിറന്ന വീടി'ലൂടെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ഏറ്റുവാങ്ങാനായി ദില്ലിയില്‍ എത്തിയപ്പോഴായിരുന്നു കവിയുടെ പ്രതികരണം.
 

Video Top Stories