'നന്മ മരം' അസഭ്യവർഷ മരമായി മാറുമ്പോൾ...

തന്നെ വിമർശിച്ച യുവതിയെ ഫിറോസ് കുന്നംപറമ്പിൽ ഫേസ്‌ബുക്ക് ലൈവിലൂടെ അസഭ്യം പറഞ്ഞ വിഷയമാണ് ഇപ്പോൾ സാമൂഹ്യമാധ്യങ്ങളിലെ പുതിയ തർക്ക വിഷയം. വിമർശനം ഉന്നയിക്കുന്നവർക്ക് കൃത്യമായ മറുപടി നൽകാതെ അവരെ ചാപ്പയടിക്കാൻ ആർക്കാണ് അധികാരം? 

Video Top Stories