കാളഹസ്തീശ്വരനെ സ്തുതിച്ച് എസ്പി ബാലസുബ്രഹ്മണ്യം, ഭക്തിസാന്ദ്രമായി വീട് കൈമാറ്റം

തമിഴ്‌നാട് നെല്ലൂരിലുള്ള തന്റെ കുടുംബവീട് കാഞ്ചിമഠത്തിന് വിട്ടുനല്‍കി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം. കുടുംബവീട്ടില്‍ കാഞ്ചി മഠാചാര്യന്‍ വിജയേന്ദ്ര സരസ്വതിക്ക് മുന്നില്‍ കാളഹസ്തീശ്വരനെ സ്തുതിച്ച് ഗാനമാലപിച്ച ശേഷമായിരുന്നു കൈമാറ്റം. വീഡിയോ കാണാം.
 

Video Top Stories