Asianet News MalayalamAsianet News Malayalam

'അയര്‍ലന്‍ഡിലുമുണ്ടെടാ എനിക്ക് പിടി';കടലിനപ്പുറത്തെ ഒരു ഓട്ടോ കഥ, വീഡിയോ വൈറല്‍

ഇന്ത്യന്‍ നിരത്തുകളിലെ പ്രിയ വാഹനമാണ് ഓട്ടോറിക്ഷ. സാധാരണക്കാര്‍ എപ്പോഴും യാത്രയ്ക്ക് ആശ്രയിക്കുന്ന വാഹനമാണ് ഓട്ടോ. അയര്‍ലന്‍ഡിലെ നിരത്തിലൂടെ ചീറിപ്പായുന്ന ഓട്ടോറിക്ഷയുടെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. അയര്‍ലന്‍ഡ് മലയാളിയായ ജിജോ ജോയ് ആണ് ഐറിഷ് നിരത്തിലൂടെ യാത്ര ചെയ്യുന്ന ഓട്ടോയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്

First Published Sep 27, 2021, 7:55 PM IST | Last Updated Sep 27, 2021, 7:58 PM IST