ജെയിംസ് ബോണ്ടിന്റെ കാര്‍ മിസൈല്‍ തൊടുക്കുന്നത് എങ്ങനെയാണ്; വീഡിയോ കാണാം

Dec 10, 2020, 1:42 PM IST


 1997ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ ടുമോറോ നെവര്‍ ഡൈസില്‍ പ്രേക്ഷകരെ ആമ്പരപ്പിച്ചത് 
മിസൈന്‍ തൊടുക്കുന്ന ബിഎംഡബ്ല്യു കാറാണ്.ഈ കാറിന്റെ പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തകയാണ്
സൂപ്പര്‍കാര്‍ ബ്ലോണ്ടി എന്ന വ്‌ളോഗര്‍


 

Video Top Stories