Marriage Age Of Women : വിവാഹപ്രായം ഏകീകരിക്കാനുള്ള ബിൽ അനിവാര്യമോ അവിവേകമോ?
സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് സർക്കാർ. കീറിയെറിഞ്ഞ് പ്രതിപക്ഷം. പ്രതിഷേധം സ്ത്രീകൾ കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി. ജനാധിപത്യധ്വംസനമെന്ന് പ്രതിപക്ഷം. വിവാഹപ്രായം ഏകീകരിക്കാനുള്ള ബിൽ അനിവാര്യമോ അവിവേകമോ?