Asianet News MalayalamAsianet News Malayalam

തീരാനഷ്ടമായി കുവൈത്ത് ഭരണാധികാരിയുടെ വിയോഗം; ഇന്ത്യയുമായി മികച്ച ബന്ധം സൂക്ഷിച്ച ഭരണാധികാരി

കുവൈത്ത് ഭരണാധികാരി അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു. 40 വര്‍ഷത്തിലേറെ കുവൈറ്റ് വിദേശകാര്യ മന്ത്രിയും 14 വര്‍ഷത്തിലേറെ കുവൈറ്റ് അമീറുമായിരുന്ന അദ്ദേഹം ലോകരാജ്യങ്ങള്‍ക്കിടയിലെ സമാധാന ദൂതനായാണ് അറിയപ്പെടുന്നത്. ഇന്ത്യയുമായും അദ്ദേഹം മികച്ച ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.