പുനലൂർ നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്?
കശുവണ്ടി ഫാക്ടറിയുടെ പുനരുദ്ധാരണം, കാഞ്ഞിരക്കോട് കായൽ കേന്ദ്രീകരിച്ചുള്ള പദ്ധതികൾ, കുടിവെള്ള ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ പണിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് മണ്ഡലത്തിലെ വോട്ടർമാർ പറയുന്നത്.