ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തണോ? നിലവിലെ തുകയിൽ തൃപ്തരാണോ? ജനങ്ങൾ സംസാരിക്കുന്നു
നിലവിലെ സാമൂഹ്യ ക്ഷേമ പെൻഷൻ തുക 3000 ആയി ഉയർത്തുമെന്ന UDF പ്രഖ്യാപനത്തിന് പിന്നാലെ പെൻഷൻ തുക ഉയർത്തണമോ? നിലവിലെ തുകയിൽ ജനങ്ങൾ തൃപ്തരാണോ? എന്ന ചർച്ചകളും സജീവമാണ്. ഈ വിഷയത്തിൽ സംസാരിക്കുകയാണ് പൊതുജനം.