വാമനപുരം മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്‍നങ്ങൾ എന്തൊക്കെ?
കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്‍നങ്ങൾ, വെഞ്ഞാറമ്മൂട്ടിലെ ഗതാഗതക്കുരുക്ക്, വാമനപുരം ഹയർസെക്കൻഡറി സ്‍കൂളിന് മുന്നിലെ ബാറിന്‍റെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങൾ മണ്ഡലത്തിലെ പ്രശ്‍നങ്ങളായി ചൂണ്ടിക്കാട്ടുന്നു