2025ൽ മലയാള സിനിമയിലുണ്ടാക്കിയ ചരിത്ര നേട്ടത്തിലെവിടെയും സ്ത്രീ സംവിധായകരുടെ സിനിമകളില്ല

Share this Video

ഫിലിം ഫെസ്റ്റിവലിനപ്പുറത്തേക്ക് പ്രേക്ഷകരിലേക്ക് എത്തിയ സ്ത്രീ സംവിധായകരുടെ സിനിമകൾ കണ്ടത് വളരെ കുറച്ചുപേർ മാത്രമാണ്. അതായത് തിയേറ്ററിൽ ശ്രദ്ധ നേടിയ സ്ത്രീ സംവിധായകരുടെ മലയാള സിനിമകൾ ഒന്നും തന്നെ 2025ൽ ഉണ്ടായിട്ടില്ല

Related Video