അജിത് ഡോവൽ വന്നു; സാധനങ്ങൾ വാങ്ങിപോയി

Share this Video

കഴിഞ്ഞ മാസം 22,23 തീയതികളിലാണ് അജിത് ഡോവൽ തിരുവനന്തപുരത്ത് സന്ദർശനം നടത്തിയത്. ഐഎസ്ആർഒയുടെ ഉപഗ്രഹ വിക്ഷേപണ പരാജയവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹം. അതിനിടയിലാണ് പഴവങ്ങാടിയിലെ മഹാ ചിപ്സിൽ കയറിയത്. Ajith Doval | Thiruvananthapuram | Kerala News

Related Video