അവൻ്റെ മാനസികാവസ്ഥ തകർന്നു, കോടതി വിധി എന്തായാലും അനുഭവിക്കാൻ ബാധ്യസ്ഥൻ: അഫാൻ്റെ പിതാവ്
ജീവിക്കണമെന്ന് അവന് ആഗ്രഹമില്ല, മാനസികാവസ്ഥ ഇപ്പോഴും ശരിയായിട്ടില്ല, അനിയൻ്റെയും ഫർസാനയുടെയും അമ്മൂമ്മയുടെയും പേര് പറഞ്ഞ് കരയും: അഫാൻ്റെ പിതാവ്