ആശ്വാസം... ആരിക്കാടി ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സഹമന്ത്രി

Share this Video

ജനകീയ പ്രക്ഷോഭം ഫലം കണ്ടു, കാസർകോട് ആരിക്കാടി ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര റോഡ് ഹൈവേ സഹമന്ത്രി ഹർഷ് മൽഹോത്ര, വിഷയം പഠിക്കാൻ സമിതിയെ രൂപീകരിച്ചുKasaragod | Toll

Related Video