
ചുരിദാർ ധരിച്ചെത്തിയതിന് വിലക്ക്; ഒടുവിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ പൊലീസ് കേസ്
തടഞ്ഞു വച്ചതിലൂടെ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്ന് എഫ്ഐആർ; കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയതിന് വിലക്കിൽ അധ്യാപികയുടെ പരാതിയിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ് , തനിക്ക് നീതികിട്ടണമെന്നും നിയമപോരാട്ടം തുടരുമെന്നും അധ്യാപികPrincipal barred from entering school wearing churidar; stages sit-in protest at school gate