
'ആരുടേയും കള്ളപ്പണം ഞങ്ങളുടെ പക്കൽ ഇല്ല, നിക്ഷേപകർക്ക് ആശങ്ക വേണ്ട'; കോൺഫിഡന്റ് ഗ്രൂപ്പ് എംഡി
സിജെ റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ല, കോൺഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ EDയോ CBIയോ ഇല്ല: എംഡി ടിഎ ജോസഫ്CJ Roy | Confident Group | TA Joseph