കാത്തിരിപ്പ് അവസാനിച്ചു; കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടെത് തന്നെ

Share this Video

ഡിഎൻഎ ഫലം വന്നു; കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടെത് തന്നെ, റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു, കേരളത്തിൽ ഇങ്ങനെ സംഭവിച്ചുവെന്നത് സങ്കടകരമെന്ന് സൂരജ് ലാമയുടെ മകൻ

Related Video