
അവസാനിക്കാത്ത പ്രതിഷേധം; പ്രതിപക്ഷ ബഹളത്തെ തുടർന്ന് 12 വരെ ലോക്സഭ നിർത്തിവച്ചു
എല്ലാ മര്യാദകളും പ്രതിപക്ഷം ലംഘിച്ചുവെന്ന് സ്പീക്കർ; വീണ്ടും ലോക്സഭയിൽ പ്ലക്കാർഡുകളുമായി പ്രതിപക്ഷം, 12 വരെ ലോക്സഭ നിർത്തിവച്ചു Nishikant Dubey | Rahul Gandhi | Congress | BJP | Ravneet Singh