ജനകീയ രാഷ്ട്രീയ പ്രവർത്തകൻ, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരിൽ ഒരാൾ; എം മുരളി അന്തരിച്ചു

Share this Video

മാവേലിക്കര മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം. മുരളി അന്തരിച്ചു; ജനകീയമായ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയിലൂടെയും നിയമസഭയിലെ മികച്ച പ്രകടനത്തിലൂടെയും ശ്രദ്ധേയനായ നേതാവിനെയാണ് മുരളിയുടെ വിയോഗത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടമാകുന്നത്Congress Leader M Murali Passed Away

Related Video