
മാവേലിക്കരയില്‍ പൊലീസ് വാഹനം അപകടകരമായി ഓടിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍
മദ്യലഹരിയില്‍ പൊലീസ് വാഹനം അപകടകരമായ രീതിയില്‍ ഓടിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നടപടിMavelikkara | Police drive | Social media