മുട്ടിൽ മരംമുറിക്കേസ്: കോടതിയുടേത് ഗൗരവ പരാമർശമെന്ന് മുൻ പ്രോസിക്യൂട്ടർ

Share this Video

മുട്ടിൽ മരംമുറിക്കേസിൽ കോടതിയിൽ നിന്ന് ഉണ്ടായത് ഗൗരവമായ പരാമർശങ്ങളെന്ന് മുൻ പ്രോസിക്യൂട്ടർ ജോസഫ് മാത്യു, അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് ഇറക്കിയ ഉത്തരവ് തെറ്റായിരുന്നു, SITയുടെ അന്വേഷണം ദുർബലമായിരുന്നു, കുറ്റപത്രം ദുർബലമെന്നും ജോസഫ് മാത്യു Muttil Tree Felling Case | Augustine brothers | Kerala Police

Related Video