
റെഡ് മി നോട്ട് 15 പ്രോ സീരീസ് സ്മാർട്ട് ഫോൺ ലോഞ്ച് മൈജിയുടെ നേതൃത്വത്തിൽ നടന്നു
പ്രശസ്ത സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 15 പ്രൊ സീരീസിൻ്റെ ലോഞ്ച് മൈജിയുടെ നേതൃത്വത്തിൽ നടന്നു, പ്രശസ്ത സിനിമാതാരം ഷെയ്ൻ നിഗം ലോഞ്ച് നിർവ്വഹിച്ചു Redmi Note 15 Pro | Shane Nigam | Marketing