'ആർഎസ്‌പി ദുർബലമായ മണ്ഡലങ്ങൾ കോൺഗ്രസുമായി വച്ചുമാറുന്നത് നന്നാകുമെന്ന നിർദേശം വച്ചിട്ടുണ്ട്'

Share this Video

നിയമസഭ തിരഞ്ഞെടുപ്പിൽ ഇരവിപുരത്തിന് പകരം കൊല്ലം വേണമെന്ന് ആർഎസ്‌പി ആവശ്യപ്പെട്ടിരുന്നു, എന്നാൽ കോൺഗ്രസ് അവരുടെ ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്; ഷിബു ബേബി ജോൺ

Related Video