
ആരോപണങ്ങൾ അടിവരയിടുന്ന 'നേതൃത്വത്തെ അണികൾ തിരുത്തണമെന്ന' പുസ്തകം പുറത്തിറങ്ങി
കണക്ക് പുറത്ത് വിടാത്തത് നേതൃത്വം, താൻ ശരിക്ക് ഒപ്പമെന്ന് വി കുഞ്ഞികൃഷ്ണൻ; ഒടുവിൽ തട്ടിപ്പിന്റെ തുറന്നെഴുത്ത് ജനങ്ങളിലേക്ക്, കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങി V Kunhikrishnan | Book Release | CPM | Kannur