ഇത് രാജകീയം;വരാനിരിക്കുന്ന ജീപ്പ് ഏഴ് സീറ്ററിന്റെ ഇന്റീരിയര്‍ കാണാം

ഉടന്‍ വിപണിയില്‍ എത്തുമെന്ന് ജീപ്പ് പ്രഖ്യാപിച്ച എഴ് സീറ്റര്‍ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . വാഹനത്തിന്റെ ഇന്റീരിയര്‍ എങ്ങനെ ആയിരിക്കും എന്ന് വ്യക്തമാക്കുന്ന ടീസറാണ് ജീപ്പ് പുറത്തിറക്കിയത്

First Published Jul 9, 2021, 9:16 PM IST | Last Updated Jul 11, 2021, 2:32 PM IST