Asianet News MalayalamAsianet News Malayalam

277 കോടിയുടെ വികസനപദ്ധതിയുമായി എലത്തൂര്‍ മണ്ഡലം, 'എംഎല്‍എയോട് ചോദിക്കാം'..

ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂര്‍ കിഫ്ബി ഫണ്ടിന്റെ സഹായത്തോടെ വികസന പാതയിലാണ്. റോഡുകള്‍ക്കും പാലങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കിഫ്ബി ഫണ്ട് ഏറ്റവുമധികം ഉപയോഗിച്ചത്. എലത്തൂരിന്റെ വികസന പദ്ധതികള്‍ 'എംഎല്‍എയോട് ചോദിക്കാം'.