അരുവിക്കരയില്‍ വികസനവും സാന്നിധ്യവും ഉറപ്പാക്കിയെന്ന് കെഎസ് ശബരിനാഥന്‍

പുനഃസംഘടനയെത്തുടര്‍ന്ന് പഴയ ആര്യനാട് മണ്ഡലത്തിന്റെയും നെടുമങ്ങാട് മണ്ഡലത്തിലെയും പഞ്ചായത്തുകള്‍ ചേര്‍ത്ത് രൂപീകരിക്കപ്പെട്ട നിയമസഭാ മണ്ഡലമാണ് അരുവിക്കര. കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍, വികസനസ്തംഭനം ഒഴിവാക്കിയതാണ് തന്റെ തുടര്‍വിജയത്തിന് കാരണമെന്ന് കെ എസ് ശബരിനാഥന്‍ എംഎല്‍എ പറയുന്നു. 400 കോടിയുടെ കിഫ്ബി പദ്ധതികളാണ് മണ്ഡലത്തില്‍ നടക്കുന്നത്, 'എംഎല്‍എയോട് ചോദിക്കാം'..
 
Share this Video

Related Video