
ഒരു ഡസന് മന്ത്രിമാരെങ്കിലും പരാജയപ്പെടും, നൂറിലേറെ സീറ്റ് യുഡിഎഫിന് ലഭിക്കും: വി ഡി സതീശൻ
ഒരു ഡസന് മന്ത്രിമാരെങ്കിലും പരാജയപ്പെടും, ചിലപ്പോൾ ഒന്ന് കൂടും കുറയും, അതി ശക്തമായ ജനവികാരം ഉണ്ട്, തിരുവനന്തപുരത്ത് 8 സീറ്റ് നേടും, എറണാകുളം എത്തുമ്പോൾ യുഡിഎഫിന് ഭൂരിപക്ഷമാകും: വി ഡി സതീശൻ