
മോഷണക്കുറ്റം ആരോപിച്ചതിന് പിന്നാലെ 18കാരൻ ജീവനൊടുക്കിയ സംഭവം; ഗുരുതര ആരോപണവുമായി കുടുംബം
മലപ്പുറം എടവണ്ണപ്പാറയിൽ മോഷണക്കുറ്റം ആരോപിച്ചതിന് പിന്നാലെ 18കാരൻ ജീവനൊടുക്കിയ സംഭവം; യാസിര്‍ മര്‍ദ്ദനമേറ്റിരുന്നുവെന്ന് കുടുംബം, മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു