
മലപ്പുറത്ത് 35 കാരിയെ പീഡിപ്പിച്ച 65 കാരന് 18 വർഷം കഠിന തടവ് വിധിച്ച് മഞ്ചേരി ഫാസ്റ്റ്ട്രാക്ക് കോടതി
മലപ്പുറത്ത് 35 കാരിയെ പീഡിപ്പിച്ച 65 കാരന് 18 വർഷം കഠിന തടവ്; മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി വിധി പ്രതി വീട്ടിൽ അതിക്രമിച്ച് കയറി പലതവണ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക