ഇത്‌ ടിപ്പിക്കല്‍ ഇംഗ്ലണ്ട്‌...ഗോളടിച്ച്‌ കൂട്ടും...

Share this Video

ക്രൊയേഷ്യക്കെതിരെ ആദ്യപകുതിക്ക്‌ പിരിയുമ്പോള്‍ ഇംഗ്ലണ്ട്‌ ടീമിന്‌ ആത്മവിശ്വാസക്കുറവ്‌ സംഭവിച്ചിരുന്നു. കാരണം, രണ്ട്‌ തവണ മുന്നിലെത്തിയിട്ടും സമനില വഴങ്ങേണ്ടി വന്നതാണ്‌. എന്നാല്‍, കോച്ച്‌ തോമസ്‌ ടുഹേല്‍ ഹാഫ്‌ ടൈമില്‍ നല്‍കിയ സ്‌പീച്ചില്‍ ഇംഗ്ലണ്ട്‌ ടീം ആത്മവീര്യം വീണ്ടെടുത്തു...

Related Video