'22 പാമ്പിൻമുട്ടകൾ കിട്ടി'; തൃശ്ശൂരിൽ വീടിന്റെ തറ പൊളിച്ച് പരിശോധന അവസാനിച്ചു

Share this Video

22 പാമ്പിൻമുട്ടകൾ കിട്ടി; തൃശ്ശൂർ പൂങ്കുന്നത്ത് വീടിന്റെ തറ പൊളിച്ച് പരിശോധന അവസാനിച്ചു, വീടിന് സമീപം കൂടുതൽ പാമ്പുകൾ ഉണ്ടാവാൻ സാധ്യതയില്ലെന്ന് വനം വകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video