
കുട്ടിയെ കണ്ടെത്തുകയെന്ന ഒരൊറ്റ ലക്ഷ്യത്തിൽ സഞ്ചരിച്ചത് 3000KM,96മണിക്കൂർ നീണ്ട റിയൽ ലൈഫ് ആക്ഷൻഡ്രാമ
'എവിടെ പോയാലും കുട്ടിയുമായിട്ടേ തിരികെ വരൂവെന്ന് കരുതിയാ പോയത്' ; ആലുവയിൽ പെൺകുട്ടിയെ കാണാതായ സംഭവം, പ്രശംസ ഏറ്റുവാങ്ങി 4 ഉദ്യോഗസ്ഥരുടെ കാറിലെ യാത്രMissing Case | Aluva Mussing Case | Kerala Police