ചാക്കോച്ചന്‍ ഞെട്ടിക്കുമോ? ഉന്മാദത്തിൽ ഒളിഞ്ഞിരിക്കുന്നതെന്ത്?

Share this Video

നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാഹി കബീറിൻ്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബൻ വീണ്ടും പൊലീസ് വേഷത്തിൽ എത്തുകയാണ്. ഉന്മാദത്തിൽ എന്തൊക്കെ പ്രതീക്ഷിക്കാം?

Related Video