'ഇതെല്ലാം ഒരാളുടെ വിജയമല്ല, മുഖ്യമന്ത്രിയായി കഴിവുള്ളവരെയും പരിചയ സമ്പന്നരെയും പരി​ഗണിക്കണം'

Share this Video

'മുഖ്യമന്ത്രി സ്ഥാനത്തേക്ക് കഴിവുള്ളവരെയും പരിചയ സമ്പന്നരെയും പരി​ഗണിക്കണം, ജയം യുഡിഎഫിന്റെ മിടുക്കല്ല, ഇത് ജനാധിപത്യത്തിന്റെ വിജയം, പൊറുതിമുട്ടിയ ജനം മാറ്റത്തിനായി വോട്ട് ചെയ്തു'; ജി.സുകുമാരൻ നായർ

Related Video