
നല്ലൊരു സഖാവ് ഇത്തവണ വോട്ട് ചെയ്യുന്നത് ഐക്യ ജനാധിപത്യ മുന്നണിക്കായിരിക്കും: ഷാഫി പറമ്പിൽ
എല്ലാ കോട്ട കെട്ടുന്നതും പൊളിക്കുന്നതും ജനങ്ങളാണ്, അധികാരത്തിൽ എത്തിയവരെക്കാൾ ശക്തി ജനങ്ങൾക്കാണെന്ന് തിരുത്തുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ഷാഫി പറമ്പിൽ; ഞാൻ ഉയർത്തിയ ആശയത്തിന് ജനങ്ങളുടെ പിന്തുണയെന്ന് ടി കെ ഗോവിന്ദൻ Shafi Parambil | Kerala Assembly Election |NDA | Palakkad | Congress |LDF