
'പ്രാദേശിക തർക്കത്തിന്റെ പേരിൽ AIIMS നഷ്ടപ്പെടാൻ പാടില്ല, കേന്ദ്ര തീരുമാനം കേരളം അംഗീകരിക്കും'
'പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നാണ് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്'; പ്രാദേശിക തർക്കത്തിന്റെ പേരിൽ എയിംസ് നഷ്ടപ്പെടാൻ പാടില്ല, കേന്ദ്രം എവിടെ സ്ഥാപിച്ചാലും സർക്കാരിന് സമ്മതമാണെന്ന് കെ മുരളീധരൻ K Muraleedharan | AIIMS | Kasaragod | Pinarayi Vijayan | VD Satheesan