ഭരണം മാറിയിട്ടും'വിസ്‌മയ'മായി എം.ആര്‍ അജിത്‌കുമാര്‍; യൂത്ത് കോണ്‍ഗ്രസ് മര്‍ദനത്തില്‍ നടപടി അകലെ

Share this Video

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അട്ടിമറിച്ച സംഭവത്തില്‍ എം.ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി റിപ്പോര്‍ട്ടിലും നടപടിയില്ലേ, കോണ്‍ഗ്രസിലടക്കം വിമര്‍ശനം ശക്തം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video