
ഈ 'ലാസ്റ്റ് ഡാൻസ്' അയാൾ പൂർണ്ണമായും ആസ്വദിക്കുകയാണ്...
അർജന്റീനിയൻ ജേഴ്‌സിയിൽ ഇരുന്നൂറാം മത്സരത്തിനിറങ്ങുമ്പോൾ അയാൾക്ക് നേടാനും കീഴടക്കാനും ബാക്കിയൊന്നുമുണ്ടായിരുന്നില്ല, ലോകകപ്പിലെ ഹാട്രിക് ഒഴികെ... അതും നേടി മെസി ചിരിക്കുകയാണ്, ലോകകപ്പിലെ അവസാന ദിവസങ്ങൾ ആസ്വദിക്കുകയാണ്...FIFA World Cup 2026 | Football | Sports News | Lionel Messi | Argentina
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക