ആലപ്പുഴയിലെ 'രക്ഷാപ്രവ‍ർത്തനം'; കേസിൽ അട്ടിമറി നടന്നെന്ന് എസ്ഐടി

Share this Video

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അട്ടിമറി നടന്നതായി എസ്ഐടി കോടതിയിൽ, എഡിജിപിയുടെ ഓഫീസിൽ വച്ച് അട്ടിമറി; എം.ആ‍ർ.അജിത് കുമാറിൻ്റെ ഓഫീസിൽ വച്ച് റിപ്പോ‍ട്ട് തിരുത്തി എന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്Alappuzha | Gun Man case | Kerala Police | MR Ajith Kumar

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video