
ഫ്രാന്‍സിന്റെ അറ്റാക്കിംഗ് ക്രൂരമായിരിക്കും, പ്രതിരോധക്കോട്ടകള്‍ തകരും
താരമായും കോച്ചായും ലോകകപ്പ് കിരീടം നേടിയ മരിയോ സഗാലോയുടെയും ഫ്രാന്‍സ് ബെക്കന്‍ബോവറിന്റെയും പിന്‍ഗാമിയാണ് ഫ്രാന്‍സ് കോച്ച് ദിദിയര്‍ ദെഷാംസ്, പതിനാല് വര്‍ഷമായി ഫ്രാന്‍സ് ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന ദിദിയര്‍ ദെഷാംസിന് കീഴില്‍ ഫ്രഞ്ച് പട അറ്റാക്കിംഗ് ഗെയിമിന്റെ അവസാന വാക്കായി മാറിയിരിക്കുന്നു. കഴിഞ്ഞ രണ്ട് എഡിഷനിലും ലോകകപ്പ് ഫൈനല്‍ കളിച്ച ഫ്രാന്‍സ് ഇത്തവണയും ഫേവറിറ്റാണ്....
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക