പൊതു ആവശ്യങ്ങൾക്ക് ആരാധനാലയങ്ങൾ ഏറ്റെടുക്കാം; നിയമ തടസ്സമില്ലെന്ന് അലഹബാദ് കോടതി

Share this Video

പൊതു ആവശ്യങ്ങൾക്ക് ആരാധനാലയങ്ങൾ ഏറ്റെടുക്കാം; 1991ലെ ആരാധനാലയ സംരക്ഷണ നിയമം ഇതിന് തടസ്സമല്ലെന്ന് അലഹബാദ് കോടതി, ആറ് മസ്‌ജിദുകൾ ഏറ്റെടുത്തത് കോടതി ശരിവെച്ചു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video