
കൊല്ലത്ത് അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ നിലംപതിച്ചു; ആര്‍ക്കും പരിക്കില്ല
ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റില്‍ കൊല്ലം മുണ്ടയ്ക്കലില്‍ അങ്കണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര നിലംപതിച്ചു, കുട്ടികള്‍ ആരും ഇല്ലാത്ത സമയം ആയതിനാല്‍ ആര്‍ക്കും അപകടമില്ല
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക