
ഇതുവരെ കണ്ടത് ഗ്ലിംപ്സ്, കാണെ കാണെ വലുതാകുന്ന കാട്ടാളൻ്റെ ലോകം
2026ൽ ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെട്ട ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് കാട്ടാളൻ. ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ എൻ്റർടെയർ ആകും ചിത്രമെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാണ്. കാട്ടാളൻ്റെ ലോകത്ത് എന്തൊക്കെ പ്രതീക്ഷിക്കാം.
Add Asianetnews as a Preferred Source
