കണ്ണീർ തുടച്ച്, മക്കളുടെ ഓർമ്മകളെ നെഞ്ചിലേറ്റി അനീഷും സയനയും പുതിയ വീട്ടിലേക്ക്...

Share this Video

'മക്കൾ ഞങ്ങളുടെ അടുത്ത് തന്നെയുണ്ട്, അവരുടെ ഓർമ്മകളിലാണ് ഞങ്ങൾ ജീവിക്കുന്നത്'; ചൂരൽമല ദുരന്തത്തിൽ മൂന്ന് മക്കളെയും നഷ്ടമായ അനീഷിനും സയനക്കും ഇനി പുതിയൊരു വിലാസംChooramala | Wayanad landslide | Kalpetta township

Related Video