
ആറന്മുളയുടെ കണ്ണാടിയില്‍ ആരുടെ മുഖം തെളിയും ? ത്രികോണ പോരില്‍ വിജയം ആര്‍ക്ക് ?
അതിശക്തമായ ത്രികോണ മത്സരമാണ് ആറന്മുളയില്‍ ഇത്തവണ, വീണ ജോര്‍ജ്, അബിന്‍ വര്‍ക്കി, കുമ്മനം രാജശേഖരന്‍... സ്ഥാനാര്‍ത്ഥികള്‍ ഒന്നിനൊന്ന് മികച്ചവര്‍. ആര്‍ക്കാണ് മണ്ഡലത്തില്‍ മുന്‍തൂക്കം. കാണാം ഇലക്ഷന്‍ ഗ്രാന്റ് മാസ്‌റ്റേഴ്‌സ്Aranmula | Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics