മഹേശൻറെ മരണം നടന്നിട്ട് ഇത്രയും വർഷമായിട്ടും കൃത്യമായ തെളിവുകൾ ഉണ്ടായിട്ടും നീതി ലഭിക്കുന്നില്ല

Share this Video

ഉദ്യോഗസ്ഥരെ മാറ്റുന്നത് അടക്കം പ്ലാനിംഗ് നടന്നിരുന്നു, ഇതൊരു സാധാരണ തലത്തിൽ അന്വേഷിക്കേണ്ട കേസ് ആയിരുന്നുവോ?, ഞങ്ങൾ വളരെ പ്രതിക്ഷയോടെയാണ് അന്നത്തെ സർക്കാരിന് പരാതി നൽകിയത്: എം എസ് അനിൽകുമാർVellappally Natesan | SNDP | Micro finance Fraud Case

Related Video