
കഴിഞ്ഞ വര്‍ഷം തെരുവിലായിരുന്നു; വേതനം വര്‍ധിപ്പിച്ച വിഡി സതീശന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ് ആശമാര്‍
കഴിഞ്ഞ വര്‍ഷം തെരുവിലായിരുന്നു ഞങ്ങള്‍, പിണറായി സര്‍ക്കാര്‍ സ്ത്രീകളെ തെരുവിലിട്ട് ആക്ഷേപിച്ചു. ആദ്യ ക്യാബിനറ്റില്‍ ആശമാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച വിഡി സതീശന്‍ സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് ആശമാര്‍
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക