
സഹകരണ സംഘങ്ങളിൽനിന്ന് ലോൺ എടുത്തവർക്ക് ആശ്വാസമാകാൻ 'ആശ്വാസ്'
അടുത്ത മൂന്ന് മാസക്കാലത്തേക്ക് ജപ്തി നടപടികളും ലേലവുമെല്ലാം നിർത്തിവച്ച് ഒറ്റത്തവണ തീർപ്പാക്കൽ നൽകുന്നൊരു പദ്ധതിയാണ് ആശ്വാസ്. നിരവധി മനുഷ്യർക്ക് അത് ആശ്വാസം പകരും: മന്ത്രി എം.ലിജു The Kerala government recently launched Ashwas-2026 | M Liju | Overdue loans | Cooperative societies
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക