
'സാധാരണഗതിയിൽ ഒരു സർക്കാരും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു കാര്യമാണ് ഇവർ ചെയ്തിരിക്കുന്നത്'
'സാധാരണഗതിയിൽ ഒരു സർക്കാരും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു കാര്യമാണ് ഇവർ ചെയ്തിരിക്കുന്നത്. പ്രതിഭാഗത്തിനായി വാദിച്ച ആളെ ദേവസ്വത്തിനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാനെടുത്ത തീരുമാനം അങ്ങേയറ്റം നിഗൂഢമാണ്', മൂന്ന് പ്രതികളും ഒന്നിച്ചുനിൽക്കുന്ന ഏക ഫ്രെയിം സോണിയ ഗാന്ധിയ്‌ക്കൊപ്പമുള്ളതാണെന്ന് പി. രാജീവ് Sabarimala Gold Theft case | P Rajeev | Kerala Government | Travancore Devaswom Board
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക